Mia Khalifa slams Israel as she drank Wine<br />ഇസ്രയേലിനെ സമൂഹ മാധ്യത്തിലൂടെ വിമർശിച്ച മുൻ പോൺ താരം മിയ ഖലീഫയ്ക്കെതിരെ സൈബർ ഇടങ്ങളിൽ ഒരുവിഭാഗത്തിന്റെ വിമർശനം. ഇസ്രയേൽ വർണ്ണവിവേചനം നിലനിൽക്കുന്ന, അത്ര ചരിത്ര പാരമ്പര്യമില്ലാത്ത രാജ്യമാണെന്നാണ് മിയ ട്വീറ്റിലൂടെ വിമർശിച്ചത്. എന്നാൽ, ആ ട്വീറ്റ് തന്നെ ട്രോളർമാർ ആയുധമായി അവർക്കെതിരെ ഉപയോഗിക്കുകയായിരുന്നു.
